"ജോസഫ് വടക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bio-stub
No edit summary
വരി 1:
{{prettyurl|Joseph Vadakkan}}
കേരളത്തിലെ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു കൃസ്ത്യൻ പാതിരിയായിരുന്നു '''ഫാദർ വടക്കൻ''' എന്ന പേരിൽ പ്രശസ്തനായ '''ജോസഫ് വടക്കൻ''' (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002). സ്വാന്തന്ത്രസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന സംഘടനയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്ത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വന്തം ചർച്ച് ഒരു സന്ദർഭത്തിൽ അദ്ദേഹത്തിനു് ഭൃഷ്ട് കൽപ്പിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ജോസഫ്_വടക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്