"യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) 117.254.119.143 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു |
|||
വരി 7:
== പതഞ്ജലി ==
പതജ്ഞലി മഹർഷിയാണ് യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്.
== ഉത്ഭവം ==
യോഗദർശനചിന്തകൾ ആദ്യമായി ഉടലെടുത്തത് വേദങ്ങൾക്ക് മുൻപാണെന്നും ആര്യന്മാർക്കുമുമ്പാണ്ടായിരുന്ന ആദിവനിവാസികളിലാണ് വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref> എസ്.കെ. ബെല്വാൽക്കര്, ആർ.ഡി. റാനഡേ; ഇന്ത്യൻ തത്ത്വശാസ്ത്രത്തിന്റെ ചരിത്രം </ref>ശരീരത്തിന്റെയും മനസ്സിനേയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ് യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങൾ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്.
|