→‎ചലച്ചിത്ര താളുകൾ: പുതിയ ഉപവിഭാഗം
→‎ഓർഫൻ: പുതിയ ഉപവിഭാഗം
വരി 403:
 
എല്ലാ ചലച്ചിത്രതാലുകളുടെയും തലക്കെട്ടിനൊപ്പം (മലയാളചലച്ചിത്രം) എന്ന് ചേർക്കണ്ട കാര്യമില്ല, മറ്റു ലേഖനങ്ങളുമായി ആശയകുഴപ്പം വരാൻ സാധ്യതയുള്ളവയ്ക്ക് വലയം ചേർത്താൽ മതിയാ‍കും, ആശംസകളോടേ --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:11, 27 ഡിസംബർ 2010 (UTC)
 
== ഓർഫൻ ==
 
ഓർഫൻ ടെമ്പ്ലേറ്റ് ചേർക്കാൻ വേണ്ടി ബോട്ട് ഓടിക്കേണ്ട എന്നൊരു സമവായം ആയിരുന്നു. ബോട്ടിന്റെ പ്രവർത്തനങ്ങളിൽനിന്ന് ആ പണി ഒഴിവാക്കുമല്ലോ. --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 14:55, 27 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Wikiwriter" എന്ന താളിൽനിന്ന് ശേഖരിച്ചത്