"കിഷോർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
പ്രധാനമായും [[ഹിന്ദി]] ഭാഷയിലും കൂടാതെ മാതൃഭാഷയായ [[ബംഗാളി]], [[മറാത്തി]], [[ആസാമീസ്]], [[ഗുജറാത്തി]], [[കന്നട]], [[ഭോജ്‌പുരി]], [[മലയാളം]], [[ഒറിയ]] എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ [[മുഹമ്മദ് റഫി]], [[മുകേഷ് (ഗായകൻ)|മുകേഷ്]] എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള [[ഫിലിംഫെയർ]] അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. {{Fact|date=August 2008}}.
 
ത‌ന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ൽ [[ഹൃദയാഘാതം]] മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ [[അമിത് കുമാർ|അമിത് കുമാറും]] ചേർന്ന് ബോളിവുഡിലും ബെം‌ഗാളിയിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഷോർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്