"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
# ഡിസംബർ 19, 2010 : [[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരായ]] മത്സരത്തിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ]]''' തന്റെ 50 ആം ടെസ്റ്റ് ശതകം നേടി. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
# ഒക്ടോബർ 10, 2010 : ടെസ്റ്റ് ക്രിക്കറ്റിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കർക്ക്]]''' 14,000 റൺസ്. അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
# ഒക്ടോബർ 06, 2010 : [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറെ]]''' മികച്ച ക്രിക്കറ്ററായും [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയുടെ]] '''സെല്ലി നിത്സ്ചികെയെ''' മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
# ഒക്ടോബർ 06, 2010 : [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസ്]] ഫാസ്റ്റ് ബൗളർമാരായ കോട്നീ വാൽഷിനേയും ജോൽ ഗാർനറേയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിന്റെ]] കെൻ ബാരിംഗ്‌ടെണിനേയും ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്ററായ റയ്ച്ചൽ ഹെയ്ഫോയേയും [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] '''പ്രശസ്തരുടെ''' പട്ടികയിലുൾപ്പെടുത്തി.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്