"ഉപഗ്രഹ ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Table Digital video broadcast standards}} വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഉപയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 9:
===ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്===
{{പ്രധാനലേഖനം|ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്}}
ഉപഗ്രഹ ടെലിവിഷൻറെ ഒരു ഉപയോഗമാണ് ഡയറക്ട്-ടു-ഹോം ബ്രോഡ്കാസ്റ്റിംഗ് (DTH) അഥവ ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്(DBS). ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് വീടുകളിലേക്ക് ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന രീതിയാണിത്. ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയിൽ നിർത്താനാകും എന്നതാണ് ഡി.റ്റി.എച്ചിൻറെ അടിസ്ഥാനതത്വം[2]. ഭൂമിയിൽ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകൾ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലേക്ക് തന്നെ ഡൌൺലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാൻഡിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാൻസ്പോണ്ടറുകൾക്ക് സിഗ്നൽ ട്രാൻസ്മിഷൻറെ ശക്തി കൂടുതലുള്ളതിനാൽ കുറഞ്ഞ വലിപ്പമുള്ള ആൻറിനകൾ സിഗ്നലുകൾ സ്വീകരിക്കുവാൻ മതിയാകും.
 
കേബിളിനേയും ടെറസ്ട്രിയൽ ടെലിവിഷൻ സംപ്രേക്ഷണത്തിനേയും അപേക്ഷിച്ച് പല മേന്മകൾ ഡി.ബി.എസിനുണ്ട്. ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുന്നത് മൂലം പരിപാടികളുടെ ദൃശ്യ-ശ്രാവ്യ ഗുണനിലവാരം ഉയർന്നതായിരിക്കും എന്നതാണ് പ്രധാനം.
"https://ml.wikipedia.org/wiki/ഉപഗ്രഹ_ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്