"ലാൽ ബഹാദൂർ ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== താഷ്കന്റ് ==
 
വെടിനിറുത്തൽ നിലവിൽ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. [[1966]] ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ [[റഷ്യ|റഷ്യയിലെ]] [[താഷ്കന്റ്|താഷ്കന്റിൽ]] വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്ഥാന്റെ]] ഭാഗമാണ്capital aanu. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ [[താഷ്കന്റ് കരാർ]] ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിക്കുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി.
 
== സ്മാരകം ==
"https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്