"എഴുപുന്ന ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കുപരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14.08 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എഴുപുന്ന ഗ്രാമപഞ്ചായത്ത്. 1953-ൽ രൂപീകൃതമായ എഴുപുന്ന പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 10 ആണ്.
==അതിരുകൾ==
*കിഴക്ക് - വേമ്പനാട് കായൽ
*പടിഞ്ഞാറ് - ചക്കരച്ചാൽ
*വടക്ക് - അരൂർ, കുമ്പളങ്ങി എന്നീ പഞ്ചായത്തുകൾ
*തെക്ക്‌ - കോടംതുരുത്ത് പഞ്ചായത്ത്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/എഴുപുന്ന_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്