"സി-ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1:
കേരള സർക്കാരിനു കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് സെന്റർ ഫോർ ഡെവലപ്പ് മെന്റ് ഒഫ് ഇമേജിങ്ങ് ടെക്നോളജി (സി-ഡിറ്റ്). 1988-ൽ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് വിവിധ സാങ്കേതികമേഖലകളിൽ സർക്കാരിനും സർക്കാരേതരസ്ഥാപനങ്ങൾക്കും ആവശ്യമായസേവനദാതാവായി സംഭാവനകൾപ്രവർത്തിച്ചുവരുന്നു. നൽകുന്നപ്രധാനമായും സ്ഥാപനമാണ്ഇമേജിങ്ങ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണ,വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ശ്രി. പി.ഗോവിന്ദപ്പിള്ളയായിരുന്നു സി-ഡിറ്റിന്റെ ഇത്സ്ഥാപകചെയർമാൻ.
==പ്രധാനവിഭാഗങ്ങൾ==
14 പ്രധാനവിഭാഗങ്ങളിലായി സി-ഡിറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു.

* വെബ് അധിഷ്ഠിത സേവനങ്ങൾ.
*ഓപ്റ്റിക്കൽ ഇമേജ് പ്രോസ്സസ്സിങ്ങ്.
*ടെക്നോളജി എക്സ്റ്റൻഷൻ.
*സോഫ്റ്റ് വെയർ വികസനം.
*ഇ- ഗവർണൻസ്.
*ഓപൺ സോഴ്സ് സാങ്കേതികതാവികസനം.
*ഗവേഷണവും വികസനവും.
*കമ്പ്യൂട്ടേഷണൽ ലിങ്ക്വിസ്റ്റിക്സ്.
*സൈബർശ്രീ.
*ഡോക്യുമെന്ററി വിഭാഗം.
*സുതാര്യകേരളം & വാർത്താവിഭാഗം.
*പരസ്യചിത്രനിർമ്മാണം.
*എജ്യുക്കേഷണൽ ഇൻഫർമാറ്റിക്സ് & ന്യൂ മീഡിയ.
*കമ്മ്യൂണിക്കേഷൻ ട്രെയിനിങ്ങ്.
==നിലവിലെ ഭരണസമിതി==

ഭരണസമിതി

1

ശ്രീ. വി.എസ്.അചുതാനന്ദൻ
കേരള മുഖ്യമന്ത്രി

ചെയർമാൻ

2.

ഗവണ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി

വൈസ് ചെയർമാൻ

3.

ധനകാര്യവകുപ്പു സെക്രട്ടറി

അംഗം

4.

ഡോ. അജയകുമാർ
സെക്രട്ടറി,ഐ.ടി വകുപ്പ്

അംഗം

5.

ശ്രീ. എം. നന്ദകുമാർ ഐ. എ. എസ്
വിവര പൊതുജന സമ്പർക്ക വകുപ്പു സെക്രട്ടറി

അംഗം

6.

ശ്രീ. മനോജ് ജോഷി ഐ. എ. എസ്
സി-ഡിറ്റ് ഡയറക്റ്റർ

അംഗം

7.

ശ്രീ. പ്രണബ് ജ്യോതി നാഥ് ഐ.എ.എസ്
റെജിസ്ട്രാർ, സി-ഡിറ്റ്

അംഗം

എക്സിക്യൂട്ടീവ് കമ്മറ്റി

1.

ശ്രീ. മനോജ് ജോഷി ഐ. എ. എസ്
സി-ഡിറ്റ് ഡയറക്റ്റർ

വൈസ് ചെയർമാൻ

2.

ശ്രീമതി റീത്ത ഭാനു
ധനകാര്യവകുപ്പു ജോയിന്റ് സെക്രട്ടറി

അംഗം

3.

Shri P.K. Lal
Director i/c, Information&Public Relations Department -

Member

4.

ശ്രീ.പ്രണബ് ജ്യോതി നാഥ് ഐ.എ.എസ്
റെജിസ്ട്രാർ, സി-ഡിറ്റ്

അംഗം

"https://ml.wikipedia.org/wiki/സി-ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്