"പഴയന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ത്യശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
ത്യശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 59.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ പഞ്ചായത്ത് രൂപീകൃതമായത് 1954-ലാണ്.
==അതിരുകൾ==
*കിഴക്ക് - കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകൾ
*പടിഞ്ഞാറ് - ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകൾ
*വടക്ക് - ഗായത്രിപുഴ
*തെക്ക്‌ - റിസർവ്വ് ഫോറസ്റ്റ്
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/പഴയന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്