"കേരളത്തിലെ കൊഞ്ച്‌ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Homar1.jpg|thumb]]
 
കേരളത്തിൽ വേമ്പനാട്ടു കായലിനോട് ബന്ധപ്പെട്ടു കിടക്കുന്ന പൊക്കാളി നിലങ്ങൾ ഉള്പടെയുള്ള ചെമ്മീൻ കെട്ടുകളിൽ പരമ്പരാഗതമായി നടത്തി വന്നിരുന്ന ചെമ്മീൻ വാറ്റു സമ്പ്രദായം പിൽകാലത്ത് കേരളത്തിന്റെ തെക്കും വടക്കുമുള്ള മറ്റു കായൽ പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ ഇടയായിടുണ്ട് 1991 ലെ കണക്കനുസരിച്ച് ഏറണാകുളം ,ആലപ്പുഴ ,ത്രിശൂർ , കോട്ടയം , കൊല്ലം ,കണ്ണൂർ, എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളിലും ഓര് ജലം കയറുന്ന പ്രദേശങ്ങളിലുമായി ഏകദേശം 12500 ഹെക്ടറോളം സ്ഥലത്താണ് പഴയരീതിയിലുള്ള ചെമ്മീൻ വാറ്റു സമ്പ്രദായം നിലവിലുള്ളത് .വേലിഏറ്റതോടൊപ്പം കടലിൽ നിന്ന് കയറി വരുന്ന ചെമ്മീൻ കുഞ്ഞുങ്ങളെയും മൽസ്യ കുഞ്ഞുങ്ങളെയും കെട്ടുകളിൽ തടഞ്ഞിട്ടശേഷം ഇറക്ക സമയത്ത് തൂമ്പിൽ വല ഉറപ്പിച്ചു അവയെ പിടിച്ചെടുക്കുന്ന രീതിയാണിത്.പലയിനം ചെമ്മീനുകളും മത്സ്യങ്ങളും അടങ്ങുന്ന ഒരു മിശ്രിതം ആയിരിക്കും ചെമ്മീൻ കെട്ടുകളിൽ നിന്നും ലഭിക്കുക.കാരണം വേലി ഏറ്റതോടൊപ്പം എത്തുന്ന ചെമ്മീനുകളോ മറ്റു ജീവികളുടെയോ ഇനമോ എണ്ണമോ നിയന്ത്രിക്കാനുള്ള സംവിധാനം ഈ സംപ്രതായത്തിൽലില്ല.സാമാന്യം ഭേദപ്പെട്ട ഉല്പാദന ക്ഷമടയുള്ള ചെമ്മീൻ കെട്ടിൽ നിന്ന് ഹെക്ടരോന്നിനു 750 കിലോഗ്രാം ചെമ്മീൻ ലഭിച്ചേക്കാം.ഇതിനു ഏകദേശം 44,400 രൂപയോളം വില ലഭിക്കും. 38600 രൂപയോളം വരുന്ന ചെലവ് കഴിച്ചു ഹെക്ടറിന് 5800 രൂപയോളം ആദായം പ്രതീക്ഷിക്കാം .
"https://ml.wikipedia.org/wiki/കേരളത്തിലെ_കൊഞ്ച്‌_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്