"ദ്വിധ്രുവ ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|BJT}}
[[അർദ്ധചാലകം|അർദ്ധചാലകങ്ങൾക്കൊണ്ട്]] നിർമ്മിക്കപ്പെട്ട മൂന്ന് പിന്നുകൾ(കാലുകൾ) ഉള്ള ഒരു [[ഇലക്ട്രോണിക്സ്]] ഉപകരണമാണ് '''ദ്വിധ്രുവ ട്രാൻസിസ്റ്റർ'''‍([[ഇംഗ്ലീഷ്]]:'''{{prettyurl|Bipolar Junction Transistor}}'''). സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവർത്തിക്കുവാനുമായാണ് ഇലക്ടോണിക്സ് സർക്യൂട്ടുകളിൽ ദ്വിധ്രുവ ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്. ഇത്തരം ട്രാൻസിസ്റ്ററുകളുടെ പ്രവർത്തനം [[ഇലക്ട്രോൺ|ഇലക്ട്രോണുകളേയും]] ഇലക്ട്രോൺ ദ്വാരത്തേയും അടിസ്ഥാനമാക്കിയുള്ളതിനാലാണ് ഇവയെ ദ്വിധ്രുവ ട്രാൻസിസ്റ്റർ എന്നു വിളിക്കുന്നത്. വ്യത്യസ്ത ചാർജ്ജ് മേഖലകൾ സന്ധിക്കുന്നിടത്തെ ചാർജ്ജ് വാഹകരായ കണികകളുടെ​ സ്വതന്ത്ര​വും സ്വാഭാവികവുമായ പരസ്പര മിശ്ര​ണം മൂലമാണ് ദ്വിധ്രുവ ട്രാൻസിസ്റ്ററുകളിൽ ചാർജ്ജ് ഒഴുകുന്നത്. ഏകധ്രുവ ട്രാൻസിസ്റ്ററുകളായ ഫീൽഡ് എഫക്ട് ട്രാൻസിസ്റ്ററുകളുടെ പ്രവർത്തനത്തിൽ നിന്നും വ്യത്യസ്തമാണ് ദ്വിധ്രുവ ട്രാൻസിസ്റ്ററുകളിലേത്. ഏകധ്രുവ ട്രാൻസിസ്റ്ററുകളിൽ ഡ്രിഫ്റ്റ് പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു തരം ചാർജ്ജ് വാഹകരെ ഉള്ളു. എന്നാൽ ദ്വിധ്രുവ ട്രാൻസിസ്റ്ററിലെ [[സംഗ്രാഹകം|സംഗ്രാഹക(കളക്ടർ)]] വൈദ്യുതിയുടെ ഒഴുക്ക് ഉയർന്ന ഗാഢതയിലുള്ള എമിറ്ററിൽ നിന്നും ബേസിലേക്കുള്ള ന്യൂനപക്ഷ വാഹകരുടെ സംഗ്രാഹകത്തിലേക്കുള്ള മിശ്രണം മൂലമാണ്, അതിനാൽ ദ്വിധ്രുവ ട്രാൻസിസ്റ്ററുകളെ ന്യൂനപക്ഷ വാഹക ഉപകരണം എന്നും വിളിക്കുന്നു.
{{Float begin|side=right}}
|- align = "center"
"https://ml.wikipedia.org/wiki/ദ്വിധ്രുവ_ട്രാൻസിസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്