"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(പ്രമാണം:Sphaeranthus indicus.jpg ലിങ്ക്)
 
ഈ ചിത്രം [http://toolserver.org/~bryan/flickr/upload Flickr upload bot] ഉപയോഗിച്ച് കോമൺസിൽ കയറ്റാൻ നോക്കുമ്പോൾ '''The image on Flickr is not licensed under a sufficiently free license.''' എന്ന എറർ വരുന്നു. ഈ ചിത്രത്തിന്റെ ഫ്ലിക്കർ ലൈസൻസ് ഒന്ന് നോക്കി വിക്കിപ്പീഡിയയ്ക്ക് പറ്റിയ ലൈസൻസ് ഏതെന്ന് നിർദ്ദേശിക്കാമോ? --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 18:25, 4 നവംബർ 2010 (UTC)
 
==ഉപയോക്തൃനാമം മാറ്റൽ==
ഡാറ്റ നഷ്ടപ്പെടാതെ ഉപയോക്തൃനാമം മാറ്റാൻ സാധിക്കില്ലേ? അങ്ങനെചെയ്താൽ ഒപ്പിട്ടതടക്കമുള്ള കണ്ണികൾ താനേ മാറുമോ? മാറുമെങ്കിൽ എന്റെ നാമം മാറ്റിയാൽ കൊള്ളാമെന്നുണ്ട്--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 18:56, 4 നവംബർ 2010 (UTC)
436

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/837405" എന്ന താളിൽനിന്ന് ശേഖരിച്ചത്