"വിക്കിപീഡിയ:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
::രണ്ടും വേർതിരിച്ചറിയാൻ സൂചിപ്പിച്ചതാണ്. കോർപ്പറെഷന്റെ ആശയം ഉൾക്കൊള്ളുന്ന വാക്ക് മുനിസിപ്പൽ കോർപ്പറേഷൻ ആണ്. ഈ വാക്കുകൾ ഉൾക്കൊള്ളിക്കണം എന്നല്ല. മറിച്ച് വേർതിരിച്ചറിയാൻ പറ്റിയ വാക്ക് ഉപയോഗിക്കണം എന്നാണ് ഉദ്ദേശിച്ചതാണ്. എഴുതിയപ്പോൾ ഉദ്ദേശിച്ച കാര്യം മാറിപ്പോയി. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 09:32, 25 ജൂലൈ 2010 (UTC)
:വേർതിരിച്ചറിയുന്നതിനു് നേരത്തേ സുനിൽ അഭിപ്രായപ്പെട്ടതു പ്രകാരം ചെയ്യുന്നതാകും ഉചിതം --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 14:02, 26 ജൂലൈ 2010 (UTC)
:അതെ.നഗരസഭയുടെ വലിയ രൂപമാണ് കോർപ്പറേഷൻ. നഗരസഭയെന്നും കോർപ്പറേഷനുമെന്നുതന്നെയാണ് സാധാരണ [http://www.google.co.in/search?hl=&q=%E0%B4%A8%E0%B4%97%E0%B4%B0%E0%B4%B8%E0%B4%AD+%E0%B4%95%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D&sourceid=navclient-ff&rlz=1B3GGGL_enIN336&ie=UTF-8 ഉപയോഗിക്കുന്നത്.]. [http://www.google.co.in/search?hl=&q=%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF+%E0%B4%95%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D&sourceid=navclient-ff&rlz=1B3GGGL_enIN336&ie=UTF-8 മുനിസിപ്പാലിറ്റി, കോർപ്പറേഷൻ] എന്നിങ്ങനെ ഉപയോഗം വളരെ കുറവാണ്. തീരുമാനം താമസിപ്പിക്കുന്നതെന്തിനാ?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍മകൻ]] 05:45, 1 നവംബർ 2010 (UTC)
::ഇത് പ്രാവർത്തികമാക്കാം എന്നു കരുതുന്നു. ചർച്ചയുടെ ഫലമായി Corporation കോർപ്പറേഷനുകളെന്നും Municipality നഗരസഭകളേന്നും ആക്കാം ആവിശ്യമായ ഒരു തിരിച്ചു വിടൽ നടത്തുകയും ചെയ്യാം.
 
ഉദാ: തലക്കെട്ട് :തിരുവനന്തപുരം കോർപ്പറേഷൻ
::തിരിച്ചുവിടലുകൾ: Thiruvananthapuram Corporation, തിരുവനന്തപുരം നഗരസഭ
 
തലക്കെട്ട്: അടൂർ നഗരസഭ
::തിരിച്ചുവിടലുകൾ:അടൂർ മുനിസിപ്പാലിറ്റി, Adoor Municipality
--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 08:36, 2 നവംബർ 2010 (UTC)