"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox Person
വരി 1:
{{prettyurl|P.M. Kunhiraman Nambiar}}
{{Infobox Person
| name = പി.എം.കുഞ്ഞിരാമൻ നമ്പ്യാര്
| image = P.M. Kunhiraman Nambiar and wife.JPG
| caption = പി.എമ്മും ഭാര്യ കല്യാണിക്കുട്ടിയമ്മയും
| birth_date = 1905 ജൂലായ് 30
| birth_place = [[ചെറുകുന്ന്]], [[കണ്ണൂർ ജില്ല]]
| death_date = 1998 നവംബർ 25
| death_place = [[ചെറുകുന്ന്]], [[കണ്ണൂർ ജില്ല]]
| other_names = പി. എം.
| known_for = രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യപോരാളി
| occupation = അദ്ധ്യാപനം
}}
കേരളത്തിലെ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ]] ഒരു വിഭാഗം 1939-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടിയായി]] പരിണമിച്ചതിനുശേഷം തകർ‍ച്ചയിലാണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു '''പി.എം.കുഞ്ഞിരാമൻ നമ്പ്യാര്'''‍ <ref>
കോൺഗ്രസിൽ സോഷ്യലിസ്റ്റ് വിഭാഗം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മുൻ‍നിന്നു് പ്രവർത്തിച്ചു. 1939-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗം കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചപ്പോൾ പിഎം ഉൾ‍പ്പെടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധരായി. [[ദേശാഭിമാനി]] ദിനപ്പത്രം; 1998 നവംബർ 26
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്