"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ku:Germa
പൊളിച്ചെഴുതി
വരി 1:
{{prettyurl|Heat}}
{{വൃത്തിയാക്കേണ്ടവ}}
താപം (ആംഗലേയം: [[w:Heat|Heat]]), [[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപം. വസ്തുക്കളിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിൻ‌റ്റെ അളവാണ് താപം.വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് താപനില.താപനില ഒരു തെർമോമീറ്റർ ഉപയോഗിച്ച് അളക്കാം.
 
[[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപമാണ് '''താപം''' (ആംഗലേയം: [[w:Heat|Heat]]). [[ഭൗതികശാസ്തം|ഭൗതികശാസ്ത്രത്തിലും]] [[താപഗതികം|താപഗതികത്തിലും]] താപം എന്നത് , താപ ചാലകത ഉള്ളതും, രണ്ട് വ്യത്യസ്ത താപനിലകളിലിരിക്കുന്ന വസ്തുക്കൾ തമ്മിൽ കൈമാറുന്ന ഊർജ്ജമാണ്. വസ്തുക്കളിലെ [[തന്മാത്ര|തന്മാത്രകളുടെ]] ആകെ [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്റെ]] അളവാണ് '''താപം'''. വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാനെ '''താപനില''' എന്നും പറയുന്നു. താപനില ഒരു തെർമോമീറ്റർ ഉപയോഗിച്ച് അളക്കാം.
ജ്വലനം പോലെയുള്ള [[രാസപ്രവർത്തനങ്ങൾ]], [[ഘർഷണം]], [[പ്രതിരോധം|വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം]], [[ന്യൂക്ലിയർ റിയാക്ഷൻ]] എന്നിവയിൽ നിന്നാണ് താപോർജ്ജം ഉണ്ടാകുന്നത്.
 
ജ്വലനം പോലെയുള്ള [[രാസപ്രവർത്തനങ്ങൾ]], [[ഘർഷണം]], [[പ്രതിരോധം|വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം]], [[ന്യൂക്ലിയർ റിയാക്ഷൻ]] എന്നിവയിൽ നിന്നാണ് താപോർജ്ജം ഉണ്ടാകുന്നത്.
 
== താപോർജ്ജത്തിന്റെ കൈമാറ്റം ==
മൂന്നു രീതികളിലാണ് ഇത് നടക്കുന്നത്.
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്