"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
പുസ്തകം എഴുതിയത് കെ. ശ്രീധരൻ നമ്പ്യാരാണ്
വരി 11:
 
== രാഷ്ട്രീയം ==
 
[[ചിറക്കൽ (ഗ്രാമപഞ്ചായത്ത്)|ചിറക്കൽ]] താലൂക്കിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] പ്രവർത്തകനായിട്ടാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1930-ൽ ഇദ്ദേഹം [[കെ. കേളപ്പൻ|കെ. കേളപ്പന്റെ]] കൂടെ സജീവമായി [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തിൽ]] പങ്കെടുത്തു. തുടർന്ന് അദ്ദേഹം പോലീസിന്റെ പിടിയിലാകുകയും രണ്ടര വർഷത്തോളം [[കണ്ണൂർ സെൻട്രൽ ജയിൽ|കണ്ണൂർ സെൻട്രൽ ജയിലിൽ]] ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 1938-ലും 1942-ലും സ്വാതന്ത്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹം ജയിലിനകത്താകുകയും പലപ്പോഴായി ഏഴ് വർഷത്തോളം ജയിൽ കിടക്കുകയും ചെയ്തിട്ടുണ്ട്.
 
''മലബാർ ഐഡഡ് ടീച്ചേർസ് യൂണിയന്റെ'' സ്ഥാപകനാണ് ഇദ്ദേഹം. ''ക്വിറ്റ് ഇന്ത്യ'' സമരത്തിനുശേഷം കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടു. 1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം [[കൊയിലാണ്ടി|കൊയിലാണ്ടിയിൽ]] നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ''പട്ടം താണുപിള്ളയുടെ'' മന്ത്രിസഭയിൽ അംഗമായി. 1962-ൽ പട്ടം താണുപിള്ള രാജി പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാൻ സ്ഥാനം രാജി വച്ചപ്പോൾ ഇദ്ദേഹം അദ്ദേഹത്തിന്റെ പിൻഗാമിയായി ഈ പാർട്ടിയുടെ ചെയർമാനായി.
 
അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ [[സുകുമാർ അഴീക്കോട്|സുകുമാർ അഴീക്കോടിനെ]] ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. സുകുമാർ അഴീക്കോട് ഇദ്ദേഹത്തിനെ തന്റെ ആദ്യാത്മികഗുരുവായിട്ടാണ് കണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം അഴീക്കോട്കെ. ശ്രീധരൻ നമ്പ്യാർ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുകയുണ്ടായി. [[സുകുമാർ അഴീക്കോട്|സുകുമാർ അഴീക്കോടായിരുന്നു]] ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.
 
== അവസാന കാലം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്