"മീജി പുനരുദ്ധരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
മീജി കാലം എന്നത് 1868 മുതൽ 1912 വരെയുള്ള [[ജപ്പാൻ]] സാമ്രാജ്യ ഭരണത്തിന്റെ ആദ്യ പകുതിയാണ്. ഈ കാലത്തിൽ (1868- മുതൽ) [[ജപ്പാൻ|ജപ്പാനിൽ]] സാമ്രാജ്യപരമായ [[ഭരണം]] തിരിച്ചു കൊണ്ടുവരുവാൻ സഹായകമായ തുടർച്ചയായ സംഭവങ്ങളുടെ കൂട്ടമാണ് '''മീജി പുനരുദ്ധരിക്കൽ'''. ഈ പുനരുദ്ധാനം മൂലം [[ജപ്പാൻ|ജപ്പാനിൽ]] സാമൂഹികവും, രാഷ്ട്രീയവുമായ ഒരുപാട് മാറ്റങ്ങൾ വന്നു. ഇത് ഇഡോ കാലത്തെക്കും വ്യാപിച്ചു, കൂടാതെ മീജി യുഗത്തിന്റെ തുടക്കത്തിലേക്കും.
 
''മീജി'' എന്നതിന്റെ അർത്ഥം ''വിബുദ്ധ ഭരണം'' ''(enlightened rule)''. എന്നതായിരുന്നു. 1868 ലെ ആദ്യത്തെ നീക്കം, മീജി തലവന്മാരിൽ വിശ്വാസമുണ്ടാക്കുക എന്നതും, ധനസാമ്പത്തിക സ്ഥിരത വരുത്തുവാൻ പരിശ്രമിക്കുക എന്നതും മുൻ‌നിർത്തി, അഞ്ചു കാര്യങ്ങളിൽ പ്രതിഞ്ജ എടുത്തുകൊണ്ടായിരുന്നു.
<!--
1. Establishment of deliberative assemblies
"https://ml.wikipedia.org/wiki/മീജി_പുനരുദ്ധരിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്