"രൂപവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ഭാഷാശാസ്ത്രം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 2:
 
സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. അമ്മ എന്നത് സ്വതന്ത്രരൂപിമവും ഉടെ എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് [[ധാതു|പ്രത്യയം]] എന്നുപറയുന്നത്. ഒന്നിൽക്കൂടുതല് രൂപിമങ്ങളുള്ളതിൽ ഒന്നുമാത്രമായിരിക്കും പ്രധാനഅർത്ഥത്തെ കാണിക്കുന്നത്. അവയെ [[ധാതു]] എന്നു പറയുന്നു. ധാതുവിന് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും, ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു.
 
[[Category:ഭാഷാശാസ്ത്രം]]
"https://ml.wikipedia.org/wiki/രൂപവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്