"ആശയവിനിമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ആശയങ്ങളോ വിവരങ്ങളോ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുന്നതിനെ '''ആശയവിനിമയം''' എന്നു പറയുന്നു. ഇവിടെ ഒരു വക്താവും ഒരു ശ്രോതാവും പിന്നെ ആശയവിനിമയത്തിനുള്ള [[മാധ്യമം|മാധ്യമമാധ്യമവും]]വും ഉണ്ടായിരിക്കണം. ആശയം പുറപ്പെടുവിക്കുന്ന ആളും ആശയം സ്വീകരിക്കുന്ന ആളും. കേവലമായ സംഭാഷണത്തിലുപരിയായി വ്യത്യസ്തങ്ങളായ ആശയവിനിമയോപാധികള്ആശയവിനിമയോപാധികൾ എല്ലാ സന്ദര്ഭങ്ങളിലുംസന്ദർഭങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

[[സന്ദേശം]] പുറപ്പെടുന്ന സ്ഥലത്തെ ഉത്ഭവകേന്ദ്രമെന്നും സ്വീകരിക്കപ്പെടുന്ന സ്ഥലത്തെ പ്രാപ്യസ്ഥാനമെന്നും അത് കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമത്തെ സന്ദേശമാധ്യമം എന്നും സാമാന്യമായി പറയാം. ഉത്ഭവകേന്ദ്രത്തില്ഉത്ഭവകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് സന്ദേശമാധ്യമത്തിലൂടെ പ്രാപ്യസ്ഥാനത്ത് എത്തുമ്പോഴാണ് ആശയവിനിമയം പൂര്ണ്ണമാകുന്നത്പൂർണ്ണമാകുന്നത്. അപ്പോള്അപ്പോൾ ആശയവിനിമയത്തിന് ചില [[സന്ദേശചിഹ്നം |സന്ദേശചിഹ്നസന്ദേശചിഹ്നങ്ങൾ]]ങ്ങള് ആവശ്യമാണെന്നു വരുന്നു.
ഭാഷാവിനിമയത്തില് വക്താവില് നിന്നും ശ്രോതാവിലേക്ക് ആശയം എത്തുന്നതിന് ചില ഘട്ടങ്ങള് കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശയം, സങ്കേതനം (coding), വിനിമയമാധ്യമം, വിസങ്കേതനം (decoding), ആശയസ്വീകരണം എന്നിങ്ങനെ അവയെ അഞ്ചു ഘടകങ്ങളായി കാണാം. ആശയമെന്നത് വക്താവിന്റെ മനസ്സില് സംഭവിക്കുന്ന ക്രിയയാണ്. അതിനെ ആശയവിനിമയത്തിനുതകുന്ന രീതിയിലേക്കു പരിവര്ത്തിപ്പിക്കണം. അതാണ് സങ്കേതനം. ഇവിടെ ഭാഷാപദങ്ങളായി അവ ഉല്പാദിപ്പിക്കപ്പെടുന്നു. [[ഉച്ചാരണാവയവം|ഉച്ചാരണാവയവ]]ങ്ങളിലൂടെ പുറത്തേക്കു വരുന്നു. ശബ്ദതരംഗങ്ങളായി അവ സഞ്ചരിക്കുകയും ശ്രോതാവിന്റെ കര്ണങ്ങളില് എത്തുകയും ചെയ്യുന്നു. ശ്രോതാവ് അവയെ സ്വീകരിക്കുകയും തലച്ചോറിലേക്ക് കൈമാറുകയും ചെയ്യുന്നു. തലച്ചോറ് അവയെ വിസങ്കേതനം ചെയ്ത് ആശയത്തെ ഉള്ക്കൊള്ളുന്നു.
 
== അവലംബം ==
[[en:Communication]]
"https://ml.wikipedia.org/wiki/ആശയവിനിമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്