"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
}}</ref>. 1933-ൽ ഡബ്ല്യു. മെയ്‌സ്‌നർ, ആർ. ഓഷൻ ഫെൽഡ്‌ എന്നീ ശാസ്ത്രജ്ഞർ ശക്തികുറഞ്ഞ [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രം]] സ്ഥിതിചെയ്യുന്ന അതിചാലക വസ്തു കാന്തികക്ഷേത്രത്തെ ഉൾക്കൊള്ളുന്നില്ല എന്നു കണ്ടെത്തി. അതായത്‌ അതിചാലക വസ്തുവിന്റെ ഉള്ളിൽ കാന്തികക്ഷേത്രം ഉണ്ടായില്ല. ഈ രണ്ടു കണ്ടുപിടുത്തങ്ങളും വളരെ വലിയ സാധ്യതകളിലേക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌.
 
[[വൈദ്യുതി]] യഥേഷ്ടം കടന്നു പോകുന്ന വസ്തുക്കളെയാണ്‌ നാം [[വൈദ്യുത ചാലകം|സുചാലകങ്ങൾ]] എന്നു വിളിക്കുന്നത്‌. ഉദഉദാ‍:ഇരുമ്പ്‌ [[ഇരുമ്പ്]]‌, [[ചെമ്പ്‌]] മുതലായവ. പക്ഷേ ഈ ചാലകങ്ങളിലെല്ലാം തന്നെ [[വൈദ്യുതി]] കടന്നുപോകുന്നതിന്‌ രോധംപ്രതിരോധം''(Resistance)'' ഉണ്ട്‌. ഈ രോധംപ്രതിരോധം [[ഊഷ്മാവ്‌]] കുറയുന്നതിനനുസരിച്ച്‌ ക്രമമായി കുറയും. അങ്ങനെ താപനില കുറഞ്ഞു കുറഞ്ഞ്‌ [[കേവല പൂജ്യം|കേവല പൂജ്യത്തിനടുത്തെത്തിയാൽ]] രോധവും ഇല്ലാതാവും. രോധം പൂജ്യത്തോടടുക്കുമ്പോൾ വൈദ്യുത വാഹന ക്ഷമത (electrical conductivity) സീമാതീതമായി വർദ്ധിക്കുന്നു. ഈ അസാധാരണമായ പ്രതിഭാസമാണ്‌ അതിചാലകത.
 
വൈദ്യുത ചാലകങ്ങളിലൂടെ [[വൈദ്യുതി]] പ്രവഹിക്കാൻ കാരണം അവയിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ്‌. ഊഷ്മാവ്‌ കൂടുമ്പോൾ ഇലക്ട്രോണുകളുടെ ചലനത്തിന്‌ തടസമുണ്ടാവുകയും വൈദ്യുത വാഹന സേഷിശേഷി കുറയുകയും ചെയ്യുന്നു. ഊഷ്മാവ്‌ കുറയുമ്പോൾ രോധംപ്രതിരോധം കുറയുമെങ്കിലും അത്‌ പൂർണമായി ഇല്ലതാകുന്നില്ല. പക്ഷേ ചില പ്രത്യേക വസ്തുക്കൾക്ക്‌ രോധംപ്രതിരോധം പൂർണമായും ഇല്ലാതാവും ഇവയാണ്‌ അതിചാലകങ്ങൾ. എല്ലാ ലോഹങ്ങളും അതിചാലകങ്ങളല്ല.
 
[[കാന്തികപ്ലവനം|കാന്തികപ്ലവന]] തത്ത്വമനുസരിച്ച്‌ അവിശ്വസനീയമായ വേഗത്തിൽ [[ഭൂമി|ഭൂമിയുടെ]] കാന്തികക്ഷേത്രം ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന വാഹനങ്ങൾ, കൈവെള്ളയിലൊതുങ്ങുന്നതും ഇന്നുള്ളതിന്റെ ആയിരക്കണക്കിനിരട്ടി ശക്തിയും ബുദ്ധികൂർമ്മതയും ഉള്ള കമ്പ്യൂട്ടറുകൾ, അവിശ്വസനീയമായ കഴിവുകളുള്ള വൈദ്യുതോപകരണങ്ങൾ, [[അണുസംയോജനം]] വഴി ഊർജ്ജം ഉത്പാദിപ്പിക്കുന്ന അപകടകാരികളേ അല്ലാത്ത ആണവ ഊർജ്ജോത്പാദിനികൾ തുടങ്ങി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാൻ കഴിവുള്ള കണ്ടുപിടുത്തങ്ങളാണ്‌ അതിചാലകതയെ അടിസ്ഥാനമാക്കി സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്‌.
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്