"ഹാഡ്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ko:강입자
No edit summary
വരി 1:
{{prettyurl|Hadron}}
 
[[ക്വാർക്ക്|ക്വാർക്കുകൾ]] കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങളാണ്‌ '''ഹാഡ്രോണുകൾ'''. [[പ്രോട്ടോൺ]], [[ന്യൂട്രോൺ]] എന്നിവ ഹാഡ്രോണുകളാണ്‌. ഹാഡ്രോണുകൾ രണ്ടു തരമുണ്ട് : [[ബാരിയോൺബേറിയോൺ|ബാരിയോണുകളുംബേറിയോണുകളും]] [[മെസോൺ|മെസോണുകളും]].
 
ക്വാർക്കുകൾ കളർ ചാർജ്ജ് ഉള്ളവയാണെങ്കിലും [[ശക്തബലം|ശക്തബലത്തിന്റെ]] പ്രത്യേകതയായ '''color confinement''' കാരണം ക്വാർക്കുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങൾക്ക് കളർ ചാർജ്ജ് ഉണ്ടാകരുത് എന്നുണ്ട്. അതിനാൽ ഹാഡ്രോണുകൾക്ക് കളർ ചാർജ്ജില്ല. ഇങ്ങനെ കളർ ചാർജ്ജില്ലാത്ത ഹാഡ്രോണുകളെ രണ്ടു രീതിയിൽ നിർമ്മിക്കാം:
"https://ml.wikipedia.org/wiki/ഹാഡ്രോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്