"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
അമീബികാതിസാരമുള്ള രോഗിയുടെ മലം ഉടൻതന്നെ സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാണ് രോഗനിർണയം ചെയ്യുന്നത്. കായികപ്രാവസ്ഥയിലുള്ള ഏകദേശം 30μ വ്യാസം വരുന്ന അമീബയെ മലത്തിൽ കാണാനാവും. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരിക്കുന്ന അവസ്ഥയിലും രോഗബാധയുള്ള ഒരാളിന്റെ മലത്തിൽ അമീബയുടെ സിസ്റ്റുകൾ കാണാൻ കഴിയും.
==ചികിത്സ==
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ [[എമെറ്റിൻ ഹൈഡ്രോക്ളോറൈഡ്ഹൈഡ്രോക്ലോറൈഡ്]] കുത്തിവയ്പും പിന്നീട് 12 ദിവസം [[എമെറ്റിൻ ബിസ്മത്ത് അയഡൈഡ്]] 200 മി. ഗ്രാംമില്ലിഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് മറ്റു ചികിത്സ വേണ്ടിവരും.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്