"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ആചാരങ്ങള്‍: സാബിമതം ആയിരിക്കാം എന്നത്. റഫറന്‍സ്.
വരി 215:
*ഐനുള്‍ ഫരീദ്കോട്ടി - ഇത് ദ്രാവിഡ ഭാഷയാണ്. (അഫ്ഗാനിസ്ഥാന്റ്റെയും പാക്കിസ്ഥാന്‍റെയും ചില ഭാഗങ്ങളില്‍ (ബലൂചിസ്ഥാന്‍) സംസാരിക്കുന്ന ‘ബ്രാഹുയി’ ദ്രാവിഡഭാഷയാണ്). <ref> http://asnic.utexas.edu/asnic/subject/peoplesandlanguages.html </ref>
 
==മതം==
===ആചാരങ്ങള്‍===
{{HistoryOfSouthAsia}}
ദൈവ വിശ്വാസികള്‍ ആയിരുന്നു ഈ ജനത. എന്നാല്‍ ഏത് മതക്കാരായിരുന്നു എന്ന് നിഗമനത്തില്‍ എത്തിച്ചേരുക പ്രയാസമാണ്‌. [[സാബി മതം]] ആയിരിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതിന്‌ അവര്‍ പറയുന്ന കാരണങ്ങള്‍ ഖനനശേഷം കിട്ടിയ കുളിമുറികളൂടേയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാന്‌. സാബിമതത്തില്‍ മൂന്നു നേരം പ്രാര്‍ത്ഥനയും അതിനു മുന്‍പ് ദേഹ ശുചീകരണത്തിനായി സ്നാനവും ആവശ്യമായിരുന്നു എന്നത് ഇതിന്‌ തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ദൈവ വിശ്വാസികള്‍ ആയിരുന്നു ഈ ജനത. പ്രധാന ദൈവം ഒറ്റക്കൊമ്പന്‍ കാള (യൂണിക്കോണ്‍) ആയിരുന്നു. ഇത് ഒരു പക്ഷേ [[വിഷ്ണു|വിഷ്ണുവിനെ]] ആയിരുന്നിരിക്കണം പ്രതിനിധാനം ചെയ്തിരുന്നത് മുദ്രകളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം,സൂര്യന്‍, ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയും അവര്‍ ആരാധിച്ചിരുന്നു. ഇരട്ടകൊമ്പന്‍കാള [[ ശിവന്‍|ശിവനേയും]] ആന [[ഗണപതി|ഗണപതിയെയും]] പ്രതിനിധാനം ചെയ്തിരിക്കാം. നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കില്‍ മാത്രമേ നല്ല വിളവും നല്ല പേരും കിട്ടൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം.
<ref> {{cite book |last=ടി. |first=മുഹമ്മദ് |authorlink=ടി. മുഹമ്മദ് |coauthors= |title=ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ |year=2001|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് |location= കോഴിക്കോട്|isbn=81-7204-744-4 }} </ref>
എന്നാല്‍ മറ്റു ചിലര്‍ പ്രാകൃത ഹിന്ദുമതമായിരുന്നു സൈന്ധവരുടേത് എനന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരാണ്‌. പശുപതി എന്ന മുദ്ര (സീല്‍) ആദിമ ശിവന്റേതായിരുന്നു എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
 
ദൈവ വിശ്വാസികള്‍ ആയിരുന്നു ഈ ജനത. പ്രധാന ദൈവം ഒറ്റക്കൊമ്പന്‍ കാള (യൂണിക്കോണ്‍) ആയിരുന്നു. ഇത് ഒരു പക്ഷേ [[വിഷ്ണു|വിഷ്ണുവിനെ]] ആയിരുന്നിരിക്കണം പ്രതിനിധാനം ചെയ്തിരുന്നത് മുദ്രകളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം,സൂര്യന്‍, ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയും അവര്‍ ആരാധിച്ചിരുന്നു. ഇരട്ടകൊമ്പന്‍കാള [[ ശിവന്‍|ശിവനേയും]] ആന [[ഗണപതി|ഗണപതിയെയും]] പ്രതിനിധാനം ചെയ്തിരിക്കാം. നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കില്‍ മാത്രമേ നല്ല വിളവും നല്ല പേരും കിട്ടൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം.
 
കലിബഗന്‍ ബനാവലി, ലോഥല്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച മാതൃകയില്‍ വീടുകള്ക്ക് പു‍റത്തായി ചെറിയ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ മൊഹഞ്ചൊ-ദരോവില്‍ ഇത് വീടിനകത്ത് തന്നെയായിരുന്നിരിക്കണം.
"https://ml.wikipedia.org/wiki/സിന്ധു_നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്