"അക്ക മഹാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 'ബസവണ്ണ'യുടെ ലിങ്ക് ചേർക്കുന്നു.
No edit summary
വരി 1:
{{prettyurl|Akka Mahadevi}}
[[File:Akkamahadevi Udathadi.JPG|thumb|right|300px|അക്കമഹാദേവിയുടെ പ്രതിമ ജന്മസ്ഥലമായ ഉഡത്തടിയിൽ]]
[[ശിവൻ|ശിവഭക്തയായ]] [[കന്നഡ]] [[കവി|കവയിത്രി]]. എ.ഡി. 12-ം ശതകത്തിലാണ് ജീവിച്ചിരുന്നതെന്ന് ഗവേഷകർ കരുതുന്നു. മൈസൂർ സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചതെന്ന് അവരുടെ കവിതകളിൽനിന്നു വ്യക്തമാകുന്നുണ്ട്. മാതാപിതാക്കൾ ശിവഭക്തരായിരുന്നുവെന്നും അവരുടെ ഭക്തിപ്രവണത ബാല്യം മുതൽ അക്കയ്ക്കു ലഭിച്ചിരുന്നുവെന്നും പരാമർശങ്ങൾ കാണുന്നു.
"https://ml.wikipedia.org/wiki/അക്ക_മഹാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്