"ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
==നുറുങ്ങുകൾ==
[[അരവിന്ദൻ|അരവിന്ദന്റെ]] "[[പോക്കുവെയിൽ]]" എന്ന ചിത്രത്തിൽ ശശികുമാറിന്റെ ഒരു ദുഃസ്വപ്നം അതേപടി ചേർത്തിട്ടുണ്ട്. തിളച്ചവെള്ളവുമായി [[ബാലചന്ദ്രൻ ചുള്ളിക്കാട്|ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ]] കഥാപാത്രത്തിനു പിന്നാലെ മൊട്ടത്തലയനായ ഒരു തടിയൻ ഓടുന്ന രംഗം ശശികുമാറിന്റെ ഒരു സ്വപ്നം അതേപടി അരവിന്ദൻ ആവിഷ്കരിച്ചതാണ്‌‌. ഇതൊരു സിനിമയിൽ ഉപയോഗിക്കാൻ പോവുകയാണെന്നും അതുകണ്ടാൽ ശശി പിന്നീട് ഈ സ്വപ്നം കാണുകയില്ലന്ന് അരവിന്ദൻ പറഞ്ഞുവെന്നും പിന്നീട് ആ ദുഃസ്വപ്നം താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം ഓർക്കുന്നു.<ref name='mlwkly-1'/>
 
==അവലംബം==
"https://ml.wikipedia.org/wiki/ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്