"ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
==ഏഷ്യാനെറ്റ് സ്ഥാപനം==
പി.ടി.ഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയിൽ നിന്നാണ്‌ ഏഷ്യാനെറ്റിന്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രൊപ്പോസൽ പി.ടി.ഐ അംഗീകരിക്കാതെ വന്നപ്പോഴാണ്‌ ശശികുമർശശികുമാർ തന്റെ അമ്മാവനായ [[റജിമേനോൻറെജിമേനോൻ|ഡോ. റജിമേനോനുമായി]] ചേർന്ന് സ്വന്തമായി ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് [[രാമചന്ദ്ര ഗുഹ|രാമചന്ദ്ര ഗുഹയുടെ]] ഭാര്യ സുജാത കേശവൻ ആണ്‌.<ref name='mlwkly-1'/>
 
;കാഴ്ചപ്പാട്
"https://ml.wikipedia.org/wiki/ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്