"ശിരോമണി അകാലിദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അകാലിദളം >>> ശിരോമണി അകാലിദൾ: പ്രചാരമുള്ള പേര്
No edit summary
വരി 1:
{{prettyurl|Shiromani Akali Dal}}
സിക്കു മതക്കാരുടെ മതാധിഷ്ഠിതമായ രാഷ്ട്രീയകക്ഷി. പൂർണമായ പേര് '''ശിരോമണി അകാലിദൾ'''. 1920-കളുടെ ആദ്യം നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരത്തിൽ സിക്കുകാരെ അണിനിരത്തിയ അകാലിദൾ [[ഇന്ത്യൻ]] നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ സിക്ക് ആരാധനാലയങ്ങളായ ഗുരുദ്വാരകളുടെ ഭരണം ജനാധിപത്യവൽക്കരിക്കുന്നതിനുവേണ്ടി പോരാടിയിട്ടുണ്ട്. അകാലിദൾ താരതമ്യേന ഒരാധുനിക പ്രസ്ഥാനമാണെങ്കിലും അതിന്റെ വേരുകൾ [[മുഗൾ]] സാമ്രാജ്യകാലം വരെ നീളുന്നു.
 
"https://ml.wikipedia.org/wiki/ശിരോമണി_അകാലിദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്