→‎കണ്ണികൾ ചേർക്കുമ്പോൾ: പുതിയ ഉപവിഭാഗം
വരി 34:
ഉപയോക്തൃതാളിന്റെ പേര് മാറ്റാതിരിക്കുക. ഉപയോക്തൃനാമം M.S.Augustine എന്നാക്കി മാറ്റണമെങ്കിൽ [[വിക്കിപീഡിയ:എന്റെ പേരു മാറ്റുക|ഇവിടെ]] ഒരു കുറിപ്പിടുക -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 11:21, 9 മാർച്ച് 2010 (UTC)
:താങ്കൾ ആവശ്യപ്പെട്ട പേര് നിലവിലില്ല. അതുകൊണ്ട് നാമാധിനിവേശം പ്രയോഗിക്കാൻ കഴിയില്ല. [[വിക്കിപീഡിയ:എന്റെ പേരു മാറ്റുക]] എന്ന താളിൽ പേരു മാറ്റാൻ ആവശ്യപ്പെട്ടാൽ മതിയാകും. ആശംസകൾ--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 14:01, 27 ഏപ്രിൽ 2010 (UTC)
 
== കണ്ണികൾ ചേർക്കുമ്പോൾ ==
 
സൂര്യന്റെ എന്നതിൽ സൂര്യൻ എന്ന കണ്ണി ചേർക്കുമ്പോൾ <nowiki>[[സൂര്യൻ|സൂര്യന്റെ]]</nowiki> എന്നതുപോലെ മുഴുവാനായി കൊടുക്കുന്നതാണ്‌ വിക്കിപീഡിയയുടെ കീഴ്വഴക്കം. താങ്കൾ തിരുത്തിയ [[കൊറോണ|കൊറോണയെന്ന]] താളിലെ ''സൂര്യന്റെ'' [[പ്ലാസ്റ്റികി|പ്ലാസ്റ്റികിയെന്ന]] താളിലെ ''പസഫിക്ക് സമുദ്രത്തിലൂടെ'' എന്നതും ശ്രദ്ധിക്കുമല്ലോ. താങ്കളുടെ തിരുത്തലുകൾ എന്നും വിക്കിപീഡിയക്ക് ഒരു മുതൽകൂട്ടാകട്ടെ എന്നാശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Ezhuttukari|എഴുത്തുകാരി <sub>ശ്രീ</sub>]] [[User talk:Ezhuttukari|<span style="color:#6699FF"><sup>സം‌വദിക്കൂ‍</sup></span>]] 07:01, 11 ഓഗസ്റ്റ് 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:M.S.Augustine" എന്ന താളിൽനിന്ന് ശേഖരിച്ചത്