"കാന്തികക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ht:Chan mayetik
No edit summary
വരി 1:
{{prettyurl|Magnetic field}}
{{വിദ്യുത്കാന്തികത|cTopic=[[Magnetostatics]]}}
[[കാന്തം|കാന്തങ്ങൾ]], [[വൈദ്യുതധാര]] എന്നിവയുടെ ചുറ്റുമുണ്ടാകുന്നതും, കാന്തിക വസ്തുക്കളിലും ചലിക്കുന്ന വൈദ്യുതചാർജ്ജുകളിലും ബലം ചെലുത്താനാകുന്നതുമായ ഭൗതിക ഗുണമാണ്‌ '''കാന്തികക്ഷേത്രം'''. ഇത് ഒരു [[സദിശം (ജ്യാമിതി)|സദിശമാണ്‌]] എന്നതിനാൽ സ്ഥലത്ത് എല്ലായിടത്തും ഇതിന്‌ ഒരു പരിമാണവും ഒരു ദിശയുമുണ്ടാകും.
 
Line 5 ⟶ 6:
 
നവീനഭൗതികത്തിൽ കാന്തിക, വൈദ്യുത മണ്ഡലങ്ങൾ ഒരു ഫോട്ടോൺ ഫീൽഡിന്റെ രൂപങ്ങളാണ്‌. [[സ്റ്റാൻഡേർഡ് മോഡൽ]] അനുസരിച്ച് [[ഫോട്ടോൺ|ഫോട്ടോണുകളാണ്‌]] വിദ്യുത്കാന്തികബലങ്ങളുടെ വാഹകർ.
 
== അവലംബം ==
{{physics-stub}}
[[Category:വിദ്യുത്കാന്തികത]]
"https://ml.wikipedia.org/wiki/കാന്തികക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്