"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
# ഓഗസ്റ്റ് 03, 2010 :ഏറ്റവും കൂടുതൽ [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകൾ]] കളിക്കുന്ന ക്രിക്കറ്റർ എന്ന റിക്കോഡ് [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിന്]]'''‌‌. 168 ടെസ്റ്റ് കളിച്ച [[സ്റ്റീവ് വോ|സ്റ്റീ വോയുടെ]] റിക്കോർഡാണ്‌ സച്ചിൻ മറികടന്നത്
# ജൂലൈ 22, 2010 :[[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കൻ]] ക്രിക്കറ്ററായ '''[[മുത്തയ്യ മുരളീധരൻ|മുരളീധരൻ]]''' [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റിൽ]] 800 [[വിക്കറ്റ്|വിക്കറ്റുകൾ]] സ്വന്തമാക്കി.
# ജൂൺ 29, 2010 :[[വെസ്റ്റ് ഇൻഡിസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസുമായുള്ള]] [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പരമ്പര '''[[ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്ക]]''' 2-0 ത്തിനു നേടി.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്