"ബെർലിൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.92.98 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 2:
പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ്‌ [[ബർലിൻ]] മതിൽ.1961ലാണ്‌ ഇതു നിർമ്മിക്കപ്പെട്ടത്.
 
== നിർമ്മാണത്തിനു പിന്നിൽ==
== നിaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
പശ്ചിമ [[ജർമനി]] അഥവാ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു.പൂർ‌വ്വ ജർമ്മനി അഥവാ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് ]]നിയന്ത്രണത്തിലും.സമ്പൽ സമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി.ഇതുമൂലമുള്ള അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ജർമ്മനികളെ വേർതിരിച്ച് ഒരു മതിൽ തീർക്കുകയുണ്ടായി.ഇതാണ്‌ ബെർലിൻ മതിൽ. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌.116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു.
 
== പതനം ==
"https://ml.wikipedia.org/wiki/ബെർലിൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്