"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
== വ്യവസായങ്ങൾ ==
ലോകത്തിലേക്കാവശ്യ മായ [[വജ്രം|വജ്രത്തിന്റെ]] 42% ത്തോളം [[വജ്രം]] മിനുക്കി കൊടുക്കുന്നത് സൂററ്റിൽ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റിൽ നിന്നാണ്. [[ഭാരതം|ഭാരതത്തിലെ]] [[വജ്രം|വജ്ര]] വ്യാപാരത്തിലുള്ളവരിൽ ഏകദേശം 40% പേർ സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ '''ഡയമണ്ട് സിറ്റി''' എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. [[തുണി]], തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. [[ഭാരതം|ഭാരതത്തിലേക്കാവശ്യമായ]] തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയിൽ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ '''സിൽക്ക് സിറ്റി''' എന്നും വിളിക്കുന്നു.
 
== മറ്റ് വ്യവസായങ്ങൾ ==
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്