"വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Courtesy from Sunil
വരി 16:
 
usernames['wikipedia']['ml'] = u'Bot Name' <ഇവിടെ താങ്കളുടെ ബോട്ടിന്റെ പേരു കൊടുക്കുക>
 
മുകളിൽ കാണിച്ചിരിക്കുന്ന user-config.py ഉപയോഗിച്ച് തിരുത്തുമ്പോൾ മലയാളം വിക്കിയിൽ മാത്രമേ ബൊട്ട് കണ്ണി ചേർക്കുകയുള്ളു. മറ്റു ഭാഷകളിൽ കണ്ണി ചേർക്കാൻ അതാതു വിക്കികളിൽ പോയി ബോട്ട് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തതിനു ശേഷം user-config.py താഴെ കാണുന്ന പോലെ മാറ്റുക.
mylang = 'ml'
 
use_api = True
 
usernames['wikipedia']['ml'] = u'Bot Name'
 
usernames['wikipedia']['en'] = u'Bot Name'
 
usernames['wikipedia']['ab'] = u'Bot Name'
 
ഇങ്ങനെ ഒരോ ഭാഷക്ലിലേയും വിക്കി ലിങ്കുകൾ user-config.py കൊടുക്കാം. ഏതൊക്കെ ഭാഷകളുടെ ലിങ്ക് കൊടുത്തിട്ടുണ്ടോ അവിടെയെല്ലാം ബോട്ട് കണ്ണികൾ ചേർക്കും. (മറ്റു ഭാഷകളിൽ ബോട്ട് ഓടിക്കുന്നതിന്‌ മുൻപ് ബോട്ട് ഫ്ലാഗ്ഗിനപേക്ഷിച്ചില്ലെങ്കിൽ ബ്ലോക്ക് ചെയ്യപ്പെട്ടെയ്കാം)
{{അപൂർണ്ണം}}
[[വിഭാഗം:വിക്കിപീഡിയയുടെ അടിസ്ഥാന വിവരങ്ങൾ]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്