"വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎യന്ത്രം ഓടിക്കാ: എഴുത്തുകാരി ചോദിച്ചതുപ്രകാരം
വരി 8:
പൈത്തണും, SVN ഉം സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക. ഇനി പൈവിക്കി സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കാനായി എവിടെയെങ്കിലും ഒരു ഫോൾഡർ ഉണ്ടാക്കുക (ഉദാഹരണത്തിന്‌ 'Wikipy' എന്നൊ മറ്റൊ).
അതിനു ശേഷം ഫോൾഡറിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ SVN Checkout എന്നുകാണാം. അത് സെലക്റ്റ് ചെയ്യുക. അപ്പോൾ ''Checkout'' എന്ന പോപ്പ് അപ്പ് വിൻഡോ ഓപ്പൺ ആകും, അവിടെ URL of repository യിൽ http://svn.wikimedia.org/svnroot/pywikipedia/trunk/pywikipedia/ ഈ യു.ആർ.എൽ. അതിൽ കൊടുത്ത് ഒ.കെ. അടിക്കുക. ആ ഫോൾഡറിലേക്ക് നേരത്തേ തന്ന യു.ആർ.എല്ലിൽ നിന്നുള്ള പൈവിക്കിപീഡിയ ബോട്ട് ഫ്രെയിംവർക്ക് മുഴുവൻ ഡൗൺലോഡാകും. അതിനു ശേഷം ഫോൾഡർ ഒന്നു തുറന്നു അതിനകത്ത് user-config.py എന്ന ഒരു ഫയൽ ഉണ്ടാക്കണം. ആ ഫയലിൽ, താഴെക്കാണുന്ന വരികൾ ചേർത്ത് സേവ് ചെയ്യുക.
 
mylang = 'ml'
 
use_api = True
 
usernames['wikipedia']['ml'] = u'Bot Name' <ഇവിടെ താങ്കളുടെ ബോട്ടിന്റെ പേരു കൊടുക്കുക>
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:യന്ത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്