"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുരസ്കാരങ്ങൾ: അക്ഷരത്തെറ്റു തിരുത്തിയതാണ്
No edit summary
വരി 17:
 
==സ്വകാര്യ ജീവിതം==
1917 ജനുവരിയിൽ കെ.സി മാമൻ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മ (മാമ്മി)യുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളെജിൽ]] നിന്ന് ബിരുദം നേടി. ഭാര്യ [[മിസ്സിസ്. കെ.എം. മാത്യു ]](1922 - 2003) എന്ന പേരിൽ അറിയപ്പെടുന്ന അന്നമ്മ മാത്യു [[വനിതയുടെ|വനിത (മാസിക)]] ചീഫ് എഡിറ്ററും സ്ഥാപകയുമായിരുന്നു. ഇദ്ദേഹത്തിനു മൂന്ന് ആൺ‌മക്കളും ഒരു മകളും ഉണ്ട്.
 
==പത്രപ്രവർത്തനം==
"https://ml.wikipedia.org/wiki/കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്