"കൊഴുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Modifying: pl:Tłuszcze
No edit summary
വരി 1:
കൊഴുപ്പ് എന്ന് പറയുന്നത് വെള്ളത്തില്‍ ലയിക്കാത്തതും എന്നാല്‍ ഓര്‍ഗാനിക് ലായിനികളില്‍ ലയിക്കുന്നതുമായ ചില പദാര്‍ത്ഥങ്ങളാണ്‌. സസ്യങ്ങളും ജീവികളും കൊഴുപ്പുകള്‍ നിര്‍മ്മിക്കുന്നു. വിവിധതരം കൊഴുപ്പുകള്‍ ഉണ്ട്. കോശ ഭിത്തിതന്നെ നിര്‍മ്മിച്ചിരിക്കുന്നത് ഒരു തരം കൊഴുപ്പ് ഉപയോഗിച്ചാണ്‌ (ഫോസ്ഫോ ലിപിഡുകള്‍). രാസപരമായിഘടനാപരമായി കൊഴുപ്പുകള്‍ ഗ്ലിസറോളിന്റേയും കൊഴുപ്പ് അമളത്തിന്റേയും എസ്റ്ററുകള്‍ ആണ്‌. എണ്ണകളും കൊഴുപ്പുകള്‍ തന്നെ. എന്നാല്‍ പലതരം കൊഴുപ്പുകള്‍ പല താപനിലയില്‍ ഖരമായും ദ്രാവകമായും കാണപ്പെടാം. അതിനാല്‍ സാധാരണ ഊഷ്മാവില്‍ ദ്രാവകമായവയെ പൊതുവെ എണ്ണകള്‍ എന്നും ഖരമായിരിക്കുന്നവയെ കൊഴുപ്പുകള്‍ എന്നും പറയുന്നു. കൊഴുപ്പ് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ഇത് കോശങ്ങളുടെ സുപ്രധാന ഘടകവുമാണ്.
 
==രാസഘടന==
"https://ml.wikipedia.org/wiki/കൊഴുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്