"ജോൺ കോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചലച്ചിത്രകഥാപാത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയ
(ചെ.)No edit summary
വരി 1:
[[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]] എന്ന ശാസ്ത്ര കാല്പനിക സിനിമ പരമ്പരയിലെ ഒരു പ്രഥാന, സാങ്കല്പിക കഥാപാത്രമാണ്‌ '''ജോൺ കോണർ'''. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം, മനുഷ്യരും കൃത്രിമബുദ്ധിശക്തിയുള്ള യന്ത്രങ്ങളും തമ്മിൽ ഭാവിയിൽ നടക്കാൻ പോകുന്ന അതിവിനാശകാരിയായ യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. കൃത്രിമബുദ്ധിശക്തി നേടിയ യന്ത്രങ്ങൾ മനുഷ്യവർഗ്ഗത്തെ ഉന്മൂല നാശനം ചെയ്യാൻ ശ്രമിയ്ക്കുന്നതും അവയ്ക്കെതിരേ മനുഷ്യർ നടത്തുന്ന ചെറുത്തുനില്പുകളുമാണ്‌ ടെർമിനേറ്റർ പരമ്പരയിലെ പ്രധാന പ്രതിപാദ്യ വിഷയം‌. ഈ യുദ്ധത്തിൽ , യന്ത്രങ്ങൾക്കെതിരേ, മനുഷ്യവർഗ്ഗത്തിന്റെ ചെറുത്തുനില്പിന്റെ നേതാവായാണ്‌ ജോൺ കോണറെ അവതരിപ്പിക്കുന്നത്.
 
മനുഷ്യ വർഗ്ഗത്തിന്റെ നേതാവാണ്‌ ജോണെന്ന തിരിച്ചറിയുന്ന യന്ത്രങ്ങൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.ശ്രമിക്കുന്നതായി യന്ത്രങ്ങളുടെ നിയന്ത്രണകേന്ദ്രമായചിത്രങ്ങൾ [[സ്കൈനെറ്റ്]]പറയുന്നു. എന്ന1984ൽ സൂപ്പർപുറത്തിറങ്ങിയ കമ്പ്യൂട്ടർ, "ടൈംചിത്രത്തിന്റെ ട്രാവൽ"ആദ്യഭാഗത്തിൽ എന്നജോണിനു സങ്കേതംകാര്യമായ ഉപയോഗിച്ച്പ്രസക്തിയില്ല. ജോണിന്റെഅദ്ദേഹത്തിന്റെ ഭൂതകാലത്തിലേയ്മാതാവാകാൻ സൈബോർഗുകളെപോകുന്ന അയയ്ക്കുകയും;[[സേറാ യുദ്ധംകോണറിനെ]] തുടങ്ങുന്നതിനുഅപായപ്പെടുത്താനായി മുൻപുതന്നെസ്കൈനെറ്റ് അദ്ദേഹത്തെഒരു നശിപ്പിക്കാൻടെർമിനേറ്ററിനെ([[അർണോൾഡ് ശ്രമിയ്ക്കുകയുംസ്വാറ്റ്സെനെഗർ]]) ചെയ്യുന്നതായിഅയയ്ക്കുന്നതായിചലചിത്ര പരമ്പരയിൽചിത്രത്തിൽ കാണാം.
 
ജോൺ കോണർ എന്ന തങ്ങളുടെ ഭാവിശത്രുവിനെ ജനിയ്ക്കുന്നതിനു മുൻപുതന്നെ നശിപ്പിക്കാനായാണ്‌ യന്ത്രങ്ങളുടെ നിയന്ത്രണകേന്ദ്രമായ [[സ്കൈനെറ്റ്]] എന്ന സൂപ്പർ കമ്പ്യൂട്ടർ, "ടൈം ട്രാവൽ" എന്ന സങ്കേതം ഉപയോഗിച്ച് ഭൂതകാലത്തിലേയ്ക്ക് ഒരു ടെർമിനേറ്ററിനെ അയയ്ക്കുന്നത്.
1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ജോണിനു കാര്യമായ പ്രസക്തിയില്ല. അദ്ദേഹത്തിന്റെ മാതാവാകാൻ പോകുന്ന [[സേറാ കോണറിനെ]] അപായപ്പെടുത്താനായി സ്കൈനെറ്റ് ഒരു ടെർമിനേറ്ററിനെ([[അർണോൾഡ് സ്വാറ്റ്സെനെഗർ]]) അയയ്ക്കുന്നതായി ഈ ചിത്രം പറയുന്നു. ജോൺ കോണർ എന്ന തങ്ങളുടെ ഭാവിശത്രുവിനെ ജനിയ്ക്കുന്നതിനു മുൻപുതന്നെ നശിപ്പിക്കാനായാണ്‌ സ്കൈനെറ്റ് ഭൂതകാലത്തിലേയ്ക്ക് ഒരു ടെർമിനേറ്ററിനെ അയയ്ക്കുന്നത്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ജോൺ_കോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്