"ലേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ദൈവമേ മലയാളം ഒട്ടും അറിയില്ല. ഫിസിക്സിലെ മലയാളം നിഘണ്ടു കയ്യിലുണ്ടോ?
(വ്യത്യാസം ഇല്ല)

09:41, 23 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷിൽ “ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ“ (Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് “”ലേസർ“”‍. ഉദ്ദീപ്ത വിദ്യുത്കാന്തികതരംഗങ്ങൾ പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ലേസർ&oldid=757034" എന്ന താളിൽനിന്ന് ശേഖരിച്ചത്