"ദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Cedrus deodara}}
{{Taxobox
| name = ദേവദാരു
| status = LR/lc | status_system = IUCN2.3
| image = Cedrus_deodara_Manali_2.jpg
| image_width = 240px
| image_caption = Adult Deodar trees at a forest location in [[Himachal Pradesh]], India.
| regnum = [[Plant]]ae
| divisio = [[Pinophyta]]
| classis = [[Pinophyta|Pinopsida]]
| ordo = [[Pinales]]
| familia = [[Pinaceae]]
| genus = ''[[Cedrus]]''
| species = '''''C. deodara'''''
| binomial = ''Cedrus deodara''
| binomial_authority = ([[William Roxburgh|Roxb.]]) [[George Don|G.Don]]
}}
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തിൽപ്പെടുന്ന ഔഷധ വൃക്ഷമാണ്‌ '''ദേവദാരു'''(ഇംഗ്ലീഷ്:Cedrus deodara).[[Urdu]]: ديودار ''deodār''; [[Hindi]], [[Sanskrit]]: देवदार ''devadāru''. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1,050 മുതൽ 3,600 വരെ മീറ്റർ ഉയരമുള്ള [[ഹിമാലയം|ഹിമാലയ]] പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷം [[ഹിമാചൽ പ്രദേശ്]], [[കാശ്മീർ]]‍, [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കൻ ഭാഗങ്ങൾ, [[പഞ്ചാബ്]] എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.
==വൃക്ഷത്തിന്റെ ഘടന==
"https://ml.wikipedia.org/wiki/ദേവദാരു" എന്ന താളിൽനിന്ന് ശേഖരിച്ചത്