"നോക്കിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: ar:نوكيا (شركة); cosmetic changes
വരി 3:
| company_name = നോക്കിയ കോർപ്പറേഷൻ
| years_active = 1865 -
| company_logo = [[ചിത്രംപ്രമാണം:Nokian logo.svg|175px]]
| company_type = [[Public company|പബ്ലിക്]] – [[Osakeyhtiö|Oyj]]<br />({{OMX|HEX24311|NOK1V}}, {{nyse|NOK}}, {{FWB|NOA3}})
| foundation = [[നോക്കിയ, ഫിൻലൻഡ്|നോക്കിയ]], [[ഫിൻലൻഡ്]] (1865)
വരി 24:
 
ഫിൻലാഡിന്റെ തലസ്ഥാനമായ [[ഹെൽസിങ്കി|ഹെൽസിങ്കിയുടെ]] അയൽ പട്ടണമായ എസ്പൂയിലാണ്‌ നോക്കിയയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നോക്കിയ റിസെർച്ച് സെന്റർ, കോർപറേഷന്റ് വ്യവസായിക ഗവേഷണശാല [[ഹെൽസിങ്കി]]; താമ്പെരെ; Toijala; ടോക്കിയോ; ബെയ്ജിംഗ്; ബുഡാപെസ്റ്റ്; Bochum; കാലിഫോർണിയയിലെ പാലോ ആൾട്ടോ, കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഉള്ളത്.
== ചരിത്രം ==
[[ഫിൻലന്റ്|ഫിൻലന്റിൽ]] ഇന്നുള്ള നോക്കിയ എന്ന മൊബൈൽഫോൺ കമ്പനി 1865ൽ ഒരു പേപ്പർമില്ലായാണ് പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുത്തിനു]] ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അതത്ര ശോഭിച്ചില്ല. 1990 മുതൽ നോക്കിയ കമ്പനി മൊബൈൽ ഫോണുകളുടെ നിർമ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായി മാറി. ഇന്നു [[ഇന്ത്യ|ഇന്ത്യയടക്കം]] പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതാണ്
 
വരി 33:
{{Company-stub|Nokia}}
 
[[ar:نوكيا (شركة)]]
[[az:Nokia (şirkət)]]
[[bat-smg:Nokia]]
"https://ml.wikipedia.org/wiki/നോക്കിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്