"ചിദംബരം സുബ്രമണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
'''ചിദംബരം സുബ്രമണ്യം''' ([[തമിഴ്]]: சிதம்பரம் சுப்பிரமணியம்) [[ജനുവരി 30]], 1910 [[നവംബർ 7]] 2000) [[ഹരിതവിപ്ലവം|ഹരിതവിപ്ലവത്തിലൂടെ]] ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്‌. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്‌. [[പൊള്ളാച്ചി|പൊള്ളാച്ചിയിൽ]] ഒരു കർഷക കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‌ 1998-ൽ രാജ്യം ഇദ്ദേഹത്തെ [[ഭാരതരത്നം]] ബഹുമതി നൽകി ആദരിച്ചു..<ref>http://www.chemistrydaily.com/chemistry/C_Subramaniam</ref>
==ആദ്യകാല ജീവിതം==
1910 [[ജനുവരിഡിസംബർ 30]]-ന്‌ ചിദംബര ഗൗണ്ടറുടെ മകനായി കോയമ്പത്തൂരിൽ ജനിച്ചു. പൊള്ളാച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലേക്ക് പോവുകയും ചെന്നൈ പ്രസിഡൻ‌സി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
 
== ഹരിത വിപ്ലവം ==
അറുപതുകളിലെ കേന്ദ്രമന്ത്രിയായിരിക്കെയാണ്‌ ഇദ്ദേഹം ഹരിതവിപ്ലവത്തിന്‌ നേത്രത്വം നൽകിയത്. വിളവ് കൂടിയ ഒരുതരം മെക്സിക്കൻ ഗോതമ്പ് ഇന്ത്യയിൽ വ്യാപകമാക്കാൻ എടുത്ത നടപടിയാണ്‌ സി.സുബ്രമണ്യത്തിന്റെ ഏറ്റവും വലിയ സംഭാവന.
==രാഷ്ട്രീയ ജീവിതം==
[[സി. രാജഗോപാലാചാരി|രാജാജിയുടെ]] ശിഷ്യനായിരുന്നശിഷ്യനായി ചിദംബരം സുബ്രമണ്യം, രാക്ഷ്ട്രീയത്തിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാവായ [[കുമാരസ്വാമി കാമരാജ്|കുമാരസ്വാമി കാമരാജിന്റെ]] കീഴിൽ ഇദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതം ശക്തിപ്പെട്ടു. 1932-ൽ സ്വാതന്ത്രന്മരത്തിൽ പങ്കെടുത്ത് അറസ്റ്റ് കൈവരിച്ചു. പിന്നീട് [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തിൽ]] അറ്സ്റ്റിലായി. 1952 മുതൽ 1962 വരെ മദ്രാസ് സംസ്ഥാനത്തിൽ ധനകാര്യം, ഭക്ഷ്യവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
1962-ൽ [[നെഹ്രു|നെഹ്രുവിന്റെ]] ആവശ്യപ്രകാരം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഉരുക്ക്, ഖനി വകുപ്പുമന്ത്രിയായിരുന്നു. 1965-ൽ കൃഷി വകുപ്പുമന്ത്രിയായിരിക്കുമ്പോൾ ഹരിതവിപ്ലവത്തിന്റെ ശിൽ‌പ്പികളിലൊരാളായി, ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചു. പിന്നീട് ധനകാര്യം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയുണ്ടായി.1967-ൽ കോൺഗ്രസ്സ് പ്രസിഡന്റായി.
 
'''സി.എസ്.''' എന്ന ഓമനപ്പേരിൽ അറിയപ്പെട്ട സുബ്രമണ്യം [[1977]]-നു ശേഷം സജീവ രാക്ഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.1990-ൽ ഇദ്ദേഹം മഹാരാക്ഷ്ട്രാ ഗവർണറായി.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ചിദംബരം_സുബ്രമണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്