"റിമി ടോമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 16:
 
[[മലയാളം|മലയാളത്തിലെ]] ഒരു യുവ ഗായികയാണ് '''റിമി ടോമി'''. [[ലാൽ ജോസ്]] സംവിധാനം ചെയ്ത [[മീശമാധവൻ (മലയാളചലച്ചിത്രം)|മീശമാധവൻ]] എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും{{തെളിവ്}} അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി{{തെളിവ്}}.
സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി. കോട്ടയം ജില്ലയിലെ പാലായാണ്‌ സ്വദേശം.
 
സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ്: റാണി.
 
== റിമി ടോമി പാടിയ ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/റിമി_ടോമി" എന്ന താളിൽനിന്ന് ശേഖരിച്ചത്