"ഇഖ്‌ബാൽ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
==ജീവിതരേഖ==
കൊമ്പത്തേൽ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന്‌ മലപ്പുറം ജില്ലയില [[കുറ്റിപ്പുറം|കുറ്റിപ്പുറത്ത്]] ജനനം. [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|പൊന്നാനി എം.ഇ.എസ്. കോളേജിൽ]] നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവർഷവും പഠിച്ച ഇഖ്ബാൽ ബി.എസി.സി പഠനം പാതിവഴിയിൽ നിർത്തി ടി.എച്ച്. എം.എസിനു എറണാംകുളത്തെ പടിയൂർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ ചേർന്നു. ബി.എച്ച്.എം.എസിനു്‌ പഠിച്ചത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലായിരുന്നു. ഇപ്പോൾ [[ദുബൈ|ദുബായിൽ]] ഹോമിയോ ചികിത്സകനായി സേവനമനുഷ്ഠിക്കുന്നു.<ref name='khal'/>
 
;കുടുംബം
11,559

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/738005" എന്ന താളിൽനിന്ന് ശേഖരിച്ചത്