"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 8:
 
==നിർവചനങ്ങൾ==
ഭാരതീയ കലാചർച്ചയിൽ അഭിനയ ശബ്ദത്തെക്കാൾ കൂടുതൽ ഉപയോഗിച്ചു കാണുന്നത് നാട്യശബ്ദമാണ്. [[നടൻ|നടന്റെ]] ധർമമാണത്. അഭിനയത്തിനു പ്രാധാന്യമുള്ള നാടകകലയെ കുറിക്കാനും നാട്യപദം ഉപയോഗിക്കുന്നു. അഭിനയമെന്ന അർത്ഥത്തിൽ നാട്യശബ്ദം ഭാവപ്രകടനത്തെയാണ് സൂചിപ്പിക്കുന്നത്. ''ആക്റ്റിങ്'' (Acting) എന്ന ഇംഗ്ലിഷ് പദം ക്രിയാരൂപമായ പ്രകടനത്തെ സൂചിപ്പിക്കുന്നു. രണ്ടായാലും അഭിനയം അനുകരണം തന്നെയാണെന്ന് ചിലർക്ക് അഭിപ്രായമു്അഭിപ്രായമുണ്ട്. 'അവസ്ഥാനുകൃതിർ നാട്യം' എന്ന ഭാരതീയ നിർവചനവും അനുകരണം എന്നു തർജുമതർജമ ചെയ്യാവുന്ന ''മിമെസിസ്'' എന്ന ഗ്രീക്ക്പദവും ഈ അഭിപ്രായത്തിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കംചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഭാരതീയരുടെ 'അവസ്ഥാനുകൃതി' യെന്ന പ്രയോഗം സ്ഥായിഭാവത്തിന്റെ പുനഃസൃഷ്ടിയെ കുറിക്കുന്നു. പരമാനന്ദ നിർവിശേഷമായ രസാനുഭൂതിയാണ് അതിന്റെ ആത്യന്തികലക്ഷ്യം.
 
==തരങ്ങൾ==
===ലോകധർമിയും നാട്യധർമിയും===
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്