"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
For template
വരി 1:
{{Prettyurl|Irikkur}}
{{For|ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിന്|ഇരിക്കൂർ ഗ്രാമപഞ്ചായത്ത്}}
{{Infobox Indian Jurisdiction
|type = town
Line 30 ⟶ 31:
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ പട്ടണം ആണ്‌ '''ഇരിക്കൂർ'''.[[ഇരിക്കൂർ പുഴ]] ഇതിനടുത്തൂടെ ഒഴുകുന്നു.കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ [[മാമാനം അമ്പലം]] ഇവിടെയാണ്‌.
 
== പേരിനു പിന്നിൽ ==
ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്ന പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്