"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
വരി 25:
 
[[ചിത്രം:Gulzarilal_Nanda.jpg|right|thumb|200px]]
'''ഗുൽ‌സാരിലാൽ നന്ദ''' രണ്ടുതവണ [[ഇന്ത്യ|ഇന്ത്യയുടെ]]യുടെ താത്കാലിക [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയായിരുന്നു]]യായിരുന്നു. ([[1964]]-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും [[1966]]-ൽ [[ലാൽബഹദൂർലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയുടെ]]യുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോൺഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തിൽ താഴെയേ നീണ്ടുനിന്നുള്ളൂ.
 
== ബാല്യം, യൗവനം ==
വരി 37:
ഗുൽസാരിലാൽ നന്ദ [[1937]]-ൽ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതൽ [[1939]] വരെ ബോംബെ സർക്കാരിൽ തൊഴിൽ, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. [[1946]] മുതൽ [[1950]] വരെ ബോംബെ നിയമസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയിൽ തൊഴിൽതർക്ക ബിൽ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം [[കസ്തൂർബ മെമ്മോറിയൽ ട്രസ്റ്റ്|കസ്തൂർബ മെമ്മോറിയൽ ട്രസ്റ്റിന്റെ]] ഖജാൻ‌ജി, [[ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘ്|ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘിന്റെ]] സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോർഡിന്റെ അദ്ധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷന്റെ]] അംഗമായിരുന്നു. ഇൻഡ്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ([[ഐ.എൻ.ടി.യു.സി.]]) രൂപവത്കരിക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എൻ.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു.
 
[[1947]]-ൽ [[ജനീവ|ജനീവയിൽ]]യിൽ നടന്ന [[അന്താരാഷ്ട്ര തൊഴിൽ സമ്മേളനം|അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ]] അദ്ദേഹം ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷൻ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാർപ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം [[സ്വീഡൻ]], [[ഫ്രാൻസ്]], [[സ്വിറ്റ്സർലാന്റ്]], [[ബെൽജിയം]], [[ബ്രിട്ടൻ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
 
മാർച്ച് [[1950]]-ൽ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. [[1951]] സെപ്തംബറിൽ അദ്ദേഹം ഇന്ത്യാ സർകാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊർജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം [[1952]]-ൽ അദ്ദേഹം ബോംബെയിൽ നിന്ന് [[ലോക്സഭ|ലോക്സഭയിലേക്ക്]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊർജ്ജവകുപ്പുകൾ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. [[സിംഗപ്പൂർ|സിംഗപ്പൂരിൽ]] [[1955]]-ൽ നടന്ന ‘പ്ലാൻ കൺസൽട്ടേട്ടീവ് കമ്മിറ്റി’യിലും [[1959]]-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിലും അദ്ദേഹം അദ്ദേഹം ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചു.
 
അദ്ദേഹം [[1957]]-ൽ വീണ്ടും [[ലോക്‌സഭലോക്സഭ|ലോക്സഭയിലേക്ക്]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴിൽ, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ൽ അദ്ദേഹം [[പശ്ചിമജർമനി]], [[യുഗോസ്ലാവിയ]], [[ഓസ്ട്രിയ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
 
[[1962]]-ൽ അദ്ദേഹം [[ഗുജറാത്ത്|ഗുജറാത്തിലെ]] സബർക്കന്ത മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോൺഗ്രസ് ഫോറം‘ രൂപവത്കരിച്ചു. 1962-63-ൽ അദ്ദേഹം തൊഴിൽ, ജോലി കാര്യ മന്ത്രിയായിരുന്നു. [[1963]] മുതൽ [[1966]] വരെ ആഭ്യന്തരമന്ത്രിയായിരുന്നു.
വരി 51:
 
=== ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം ===
[[ലാൽ ബഹാദൂർ ശാസ്ത്രി]] [[താഷ്കെന്റ്|താഷ്കെന്റിൽ വെച്ച്]] 1966-ൽ മരണമടഞ്ഞപ്പോൾ അദ്ദേഹം വീണ്ടും താൽകാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങൾ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങൾക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടിൽ നിന്നുനോക്കുമ്പോൾ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം [[ചൈന|ചൈനയുമായുള്ള]]യുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്താനുമായുള്ള [[1965]]-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.
 
== മറ്റു വിവരങ്ങൾ ==
വരി 64:
 
{{Prime India}}
 
 
{{Bharat Ratna}}
 
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്