"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) 117.204.123.78 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള |
||
വരി 5:
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] മീറ്റിംഗിൽ
| birthname =
| birthdate = {{Birth date|
| birthplace = [[ചേർത്തല]], [[ആലപ്പുഴ]] [[കേരളം]]
| deathdate = {{death date and age|2009|7|29|
| deathplace = [[കറുകുറ്റി]], [[എറണാകുളം]], [[കേരളം]]
| restingplace =
വരി 42:
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജൻ പി. ദേവ്'''([[മേയ്
==ജീവിതരേഖ==
[[
==ചലച്ചിത്ര ജീവിതം==
''സഞ്ചാരി'' എന്ന ചിത്രമാണ് രാജൻ പി. ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. [[കാട്ടുകുതിര]] എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത [[ഇന്ദ്രജാലം (ചലച്ചിത്രം)|ഇന്ദ്രജാലം]] എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.<ref>{{cite web
വരി 54:
| language = മലയാളം
| quote = തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
}}</ref> [[മലയാള ചലച്ചിത്രം|മലയാളത്തിന് ]] പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത് [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഈ പട്ടണത്തിൽ ഭൂതം'' എന്ന സിനിമയിലായിരുന്നു. ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'', ''മണിയറക്കള്ളൻ''
തെലുങ്കിൽ 18 ഉം തമിഴിൽ 32 ഉം കന്നഡയിൽ അഞ്ചും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
വരി 61:
===പുരസ്കാരങ്ങൾ===
1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.<ref name="manorama"/>
==സിനിമകൾ==
രാജൻ പി. ദേവ് അഭിനയിച്ച സിനിമകൾ
Line 244 ⟶ 243:
{{imdb|id=0222145}}
{{actor-stub}}
{{Lifetime|
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:തമിഴ്ചലച്ചിത്ര നടന്മാർ]]
|