"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bg, br, ca, da, de, eo, es, fa, fi, fr, hu, id, it, ja, jbo, ko, lt, mr, ms, nl, nn, no, pl, pt, ro, ru, sk, sv, sw, th, tr, uk, zh, zh-yue
(ചെ.)No edit summary
വരി 15:
 
 
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]].
 
== വർഗീകരണം ==
"https://ml.wikipedia.org/wiki/വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്