"വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
ലോകത്തെ മുഴുവൻ സാമ്പ്രദായിക ടെലിഫോൺ സംവിധാനങ്ങളെ മാറ്റിമറിക്കാൻ കഴിവുള്ള വോയിസ് ഓവർ ഐ.പി ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്.
 
ശബ്ദ സിഗ്നലുകളെ വഹിക്കുന്ന പ്രോട്ടോക്കോളുകൾ വോയിസ് ഓവർ ഐ.പി. പ്രോട്ടോക്കോളുകൾ എന്ന് അറിയപ്പെടുന്നു. ശബ്ദ സിഗ്നലുകളും ഡാറ്റായും ഒരേ നെറ്റ്‌വർക്കിൽ കടത്തി വിടപ്പെടുന്നതു കൊണ്ട് സാമ്പ്രദായിക ടെലിഫോൺ സംവിധാനം പോലെ ചിലവ്ചെലവ് വരുന്നില്ല. സാമ്പ്രദായിക ടെലിഫോൺ സംവിധാനത്തെ മൊത്തം ഈ സാങ്കേതികവിദ്യ ഉപയോഗ ശൂന്യമാക്കുന്ന കാലം അതി വിദൂരമല്ല.
== ഇന്ത്യയിൽ ==
[[ഇന്ത്യ|ഇന്ത്യയിൽ]] ഈ സം‌വിധാനമുപയോഗിച്ച് പരമ്പാരഗത ടെലിഫോണുകളിലേക്ക് വിളിക്കാനുള്ള പ്രവർത്തനാനുമതി ഇതുവരെ നൽകിയിട്ടില്ല.